ഓസോൺ ദിനം; വന്മുകo-എളമ്പിലാട് സ്കൂളിൽ ഓസോൺ സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ

news image
Sep 16, 2022, 1:01 pm GMT+0000 payyolionline.in

ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓസോൺ ദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ പ്രതീകാത്മക ഓസോൺ സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ. പി.ടി.എ പ്രസിഡന്റ് പി.കെ. തുഷാര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി.
പി. നൂറുൽ ഫിദ ഓസോൺ സoരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, എസ്. നൈനിക, ആയിശറിഫ, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ തീർത്ത ഓസോൺ സoരക്ഷണ വലയം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe