ഇരിട്ടിയിൽ ജോലിക്കിടെ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

news image
Jan 18, 2023, 3:05 pm GMT+0000 payyolionline.in

ഇരിട്ടി: ജോലിക്കിടയിൽ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി. സാബുവാണ് മരിച്ചത്.

കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe