ഇരിങ്ങൽ മേത്തോടി നാരായണൻ നിര്യാതനായി

news image
May 16, 2023, 9:27 am GMT+0000 payyolionline.in

പയ്യോളി:  ഇരിങ്ങൽ ധർമ്മശാസ്താ ക്ഷേത്രം മുൻ പ്രസിഡണ്ടും എൻ ജി ഒ അസോസിയേഷൻ കൊയിലാണ്ടി മുൻ ബ്രാഞ്ച് പ്രസിഡണ്ടും ജില്ലാ സർവ്വേ സുപ്രണ്ടുമായിരുന്ന ഇരിങ്ങൽ മേത്തോടി നാരായണൻ  ( 79 )നിര്യാതനായി.
ഭാര്യ: സൗമിനി. മക്കൾ: ദീപ .ഷീബ (അധ്യാപികഎന്‍ എം എം   യു.പി സ്കൂൾ നാറാത്ത് ഉള്ളിയേരി ), പരേതയായ പ്രിയ
മരുമക്കൾ : ശ്രീധരൻ (പയ്യോളി ) അജിത്ത് കുമാർ (അധ്യപകൻ അരിക്കുളം ഹയർ സെക്കണ്ടറി സ്കൂൾ ).
സഹോദരങ്ങൾ: നാണു, ശിവദാസൻ ,രാധാകൃഷ്ണൻ,സരോജിനി, പരേതനായ രാജൻ . സഞ്ചയനം ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe