ഇരിങ്ങൽ മീത്തലെ പെരുന്തോട്ടത്തിൽ രാധ നിര്യാതയായി

news image
Nov 21, 2022, 2:04 pm GMT+0000 payyolionline.in
ഇരിങ്ങൽ: താഴേക്കളരി യു,പി.സ്കൂളിന് സമീപം മീത്തലെ പെരുന്തോട്ടത്തിൽ ശങ്കരൻ നായരുടെ ഭാര്യ രാധ(73) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രജിത, പരേതയായ പ്രസീത. മരുമക്കൾ: പ്രഭാകരൻ ( തളീക്കര ), സുനിത(പള്ളിക്കര), പരേതനായ അനന്തപത്മനാഭൻ ( അഴിയൂർ ).
സഹോദരങ്ങൾ: മണിയമ്മ, പ്രേമ, ശോഭ, പരേതനായവിജയൻ . സംസ്ക്കാരം ചൊവ്വാഴ്ച കാലത്തു 10 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe