ഇരിങ്ങൽ കോട്ടക്കൽ താമസിക്കും  വടകര താഴെ അങ്ങാടി  വളപ്പിൽ അബൂബക്കർ നിര്യാതനായി

news image
Nov 21, 2022, 4:49 pm GMT+0000 payyolionline.in
പയ്യോളി : ഇരിങ്ങൽ കോട്ടക്കൽ  താമസിക്കും  വടകര താഴെ അങ്ങാടി  വളപ്പിൽ അബൂബക്കർ (74) നിര്യാതനായി . ഭാര്യ : ചെറിയ പുതിയോട്ടിൽ സുബൈദ . മക്കൾ : നിഷാന, ദാനിഷ്, ദാനിയ . മരുമക്കൾ : ഫൈസൽ( പയ്യോളി), അഫീഫ (കോഴിക്കോട്), ജാസിർ (കുറ്റ്യാടി) .
സഹോദരങ്ങൾ : മൈമു, പരേതരായ അബ്ദുള്ള ഹാജി, പാത്തൂട്ടി .
ഖബറടക്കം  ചൊവ്വാഴ്ച രാവിലെ പത്തിന് വടകര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe