ഇരിങ്ങൽ -കോട്ടക്കൽ ചൂളപ്പറമ്പത്ത് അഷ്‌റഫ്‌ മൻസിൽ യു ടി  അബൂബക്കർ നിര്യാതനായി

news image
Dec 2, 2022, 5:56 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ -കോട്ടക്കൽ ചൂളപ്പറമ്പത്ത് അഷ്‌റഫ്‌ മൻസിൽ യു ടി  അബൂബക്കർ (80) നിര്യാതനായി.
ഭാര്യ: നബീസ പാറപ്പുറത്ത്.മക്കൾ: ശരീഫ് (ബഹ്‌റൈൻ ), സുബൈദ , ഖാദർ അബൂദബി, അഷ്‌റഫ്‌ (എം. ഐ. എം എച്ച് എസ് എസ്  പേരോട് ), സമീറ , സറീന. മരുമക്കൾ: നദീറപുതിയാപ്പ് , റസാഖ് എകരൂൽ, മുർശിദ മൂരാട്, ഷംസീന കീഴൽ,മുനീർ പയ്യോളി, ലത്തീഫ് മൂടാടി സഹോദരങ്ങൾ ഉക്കാസ് (പരേതൻ ), അബ്ദുറഹ്മാൻ, മായൻ കുട്ടി (പരേതൻ), ഖദീശ, മൈമു, യു.ടി കരീം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe