ഇരിങ്ങൽ കൊയിലാരി സഖിലേഷ് അന്തരിച്ചു

news image
Dec 1, 2022, 3:15 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ കൊയിലാരി സഖിലേഷ് (40) അന്തരിച്ചു. അച്ഛൻ : പരേതനായ രാമദാസൻ . അമ്മ:  മല്ലിക. സഹോദരങ്ങള്‍ : എരഞ്ഞാറ്റിൽ സീന, രമേശൻ (ഇരിങ്ങൽ ), സീമ പ്രവീൺ (വടകര നാരായണ നഗർ).സംസ്ക്കാരം രാവിലെ 10 മണിക്ക് ഇരിങ്ങൽ എരഞ്ഞാറ്റിൽ സഹോദരിയുടെ   വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe