ഇരിങ്ങൽ കിഴക്കയിൽ അച്ചുതൻ നായർ അന്തരിച്ചു

news image
Mar 22, 2023, 3:34 pm GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങൽ കിഴക്കയിൽ അച്ചുതൻ നായർ (76) അന്തരിച്ചു. ഭാര്യ: ജാനു അമ്മ. മക്കൾ: റീജ, സീന. മരുമക്കൾ: ബാബു പുതിയോട്ടിൽ (തോടന്നൂർ), പത്മനാഭൻ പുതിയോട്ടിൽ ( കീഴരിയൂർ). സഹോദങ്ങൾ: സരോജിനി അമ്മ ( തണ്ണീർ പന്തൽ), ലക്ഷ്മിക്കുട്ടി അമ്മ (ചെരണ്ടത്തൂർ). സഞ്ചയനം: വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe