ഇരിങ്ങൽ കല്ലാക്കോത്ത് ശ്രീധരൻ നായർ അന്തരിച്ചു

news image
Oct 1, 2022, 6:08 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ കല്ലാക്കോത്ത് ശ്രീധരൻ നായർ (68) അന്തരിച്ചു. ഭാര്യ: കാർത്ത്യായനിയമ്മ. മക്കൾ: ഷീന, ഷിജീഷ്, വിജീഷ് (ദീപ്തി ഗ്യാസ് ഏജൻസി, വടകര). മരുമക്കൾ: ഗിരീഷ് (എരവട്ടൂർ), രമ്യ. സഹോദരങ്ങൾ: പരേതയായ മാധവി അമ്മ, ബാലൻ നായർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe