ഇരിങ്ങൽ ഇടപ്പരത്തിയിൽ ഇ.കെ രാജേഷിന്റെ ഭാര്യ ബീന നിര്യാതയായി

news image
May 22, 2023, 1:54 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇടപ്പരത്തിയിൽ ഇ.കെ രാജേഷിന്റെ ഭാര്യ ബീന (38 ) നിര്യാതയായി. മകൻ: അലൻ രാജ്. അച്ചൻ: ചന്ദ്രൻ. അമ്മ: നാരായണി.സഹോദരി: മഞ്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe