ഇരിങ്ങല്‍ അറുവയിൽ സുരക്ഷ പെയിൻ ആന്‍റ്  പാലിയേറ്റീവിന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

news image
Dec 6, 2022, 3:36 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങല്‍ അറുവയിൽ സുരക്ഷ പെയിൻ ആന്‍റ് പാലിയേറ്റീവിന്റെ ഓഫീസ്  പ്രവര്‍ത്തനം തുടങ്ങി . സുരക്ഷയുടെ അറുവയിൽ യൂനിറ്റ് ഓഫീസ്  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.അനിത അധ്യക്ഷത വഹിച്ചു. കൗൺസിലർ വിലാസിനി നാരങ്ങോളി
കൗൺസിലർ വി.കെ  ഗിരിജ,  എൻ.ടി അബ്ദുറഹിമാൻ, ഇ കെ ലിനിഷ്, എ ഷാജു , പടിക്കൽ വിനു എന്നിവർ സംസാരിച്ചു.പി. വി.  നിധിഷ് സ്വാഗതവും മിഥുൻ അറുവയിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe