ഇരിങ്ങത്ത് ചേണികണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു

news image
Jan 30, 2023, 1:21 am GMT+0000 payyolionline.in

തുറയൂർ:  പ്രവാസിയായിരുന്ന ഇരിങ്ങത്ത് ചേണികണ്ടി കുഞ്ഞിക്കണാരൻ(73)അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: നിഷ, ഷാനി, ഷിജിൻ. മരുമക്കൾ: പ്രകാശൻ (കേരള പൊലീസ് ), അശോകൻ (ബഹ്റൈൻ), അനുപ്രിയ. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ , ദേവി, ശാന്ത, പരേതയായ മാണിക്യം. സഞ്ചയനം: ബുധൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe