ഇരിങ്ങണ്ണൂരിൽ വയോധികൻ കിണറ്റിൽ വീണ് മരിച്ചു

news image
May 30, 2023, 12:51 pm GMT+0000 payyolionline.in

വടകര:∙  ഇരിങ്ങണ്ണൂരിലെ വള്ളിക്കുനിയിൽ ശങ്കരൻ (85) സ്വന്തം വീട്ടിലെ കിണറ്റിൽ വീണു മരിച്ചു. ഭാര്യ: കല്യാണി . മക്കൾ : രാജൻ(എൽജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയംഗം), രമണി, രതി, മരുമക്കൾ :വിമല ,ബാലകൃഷ്ണൻ കീഴ്മാടം, അശോകൻ മാഹി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe