ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

news image
Dec 8, 2022, 1:16 pm GMT+0000 payyolionline.in

ഇടുക്കി: നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിൽ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe