ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

news image
Mar 29, 2023, 1:56 pm GMT+0000 payyolionline.in

ശാന്തൻപാറ : ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മനുഷ്യജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ 13 പഞ്ചായത്തുകളിൽ ആണ് ജനകീയ ഹർത്താൽ നടത്തുന്നത്. മറയൂർ,കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി,ബൈസൺ വാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻചോല, ശാന്തൻപാറ, പഞ്ചായത്തുകളിലാണ് ജനകീയ ഹർത്താൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe