പയ്യോളി ആവിക്കൽ റോഡ് നടേമ്മൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

news image
Nov 20, 2022, 2:46 pm GMT+0000 payyolionline.in

പയ്യോളി : ആവിക്കൽ റോഡ് നടേമ്മൽ സേലം കുഞ്ഞിക്കണ്ണൻ ( 84) നിര്യാതനായി. പയ്യോളി നടേമൽ ഭദ്രകാളി ക്ഷേത്രം മാനേജിങ് ട്രസ്റ്റി ആണ്. ദീർഘകാലം സേലത്ത് ശ്രീ പ്രഭ പ്രെസ്സ് നടത്തുകയായിരുന്നു. ഭാര്യ : ഷൈലജ. സഹോദരങ്ങൾ : മാലിനി, ജാനു പരേതരായ നാരായണൻ, കൃഷ്ണൻ.സംസ്കാരം തിങ്കൾ കാലത്ത് 10.30 നു വീട്ടു വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe