ആരോഗ്യ മേഖലക്ക്​ 88,956 കോടി; അരിവാള്‍ രോഗം ഇല്ലാതാക്കും

news image
Feb 2, 2023, 3:23 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു നി​ന്നും 2047 ആ​കു​മ്പോ​ഴേ​ക്കും അ​രി​വാ​ള്‍ രോ​ഗം പൂ​ര്‍ണ​മാ​യും നി​ര്‍മാ​ര്‍ജ​നം ചെ​യ്യു​മെ​ന്ന്​ ബ​ജ​റ്റ്. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഗോ​ത്ര​വ​ര്‍ഗ മേ​ഖ​ല​ക​ളി​ലെ 40 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ല്‍ ഏ​ഴു കോ​ടി പേ​രെ പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​ക്കാ​യി ആ​കെ 88,956 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഇ​തി​ല്‍ 2,980 കോ​ടി ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മ​റ്റു ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

● പു​തി​യ​താ​യി 157 ന​ഴ്‌​സി​ങ്​ കോ​ള​ജു​ക​ള്‍ ആ​രം​ഭി​ക്കും. 2014 മു​ത​ലു​ള്ള 157 മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും ഇ​വ ആ​രം​ഭി​ക്കു​ക.

● ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ. ഫാ​ര്‍മ വ്യ​വ​സാ​യ​രം​ഗ​ത്ത് ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്കാ​യി കൂ​ടു​ത​ല്‍ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കും.

● ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ൽ (ഐ.​സി.​എം.​ആ​ർ) പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഗ​വേ​ഷ​ണ സൗ​ക​ര്യം.

● മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ നി​ർ​മാ​ണം ഉ​ള്‍പ്പ​ടെ മെ​ഡി​ക്ക​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ കോ​ഴ്‌​സു​ക​ള്‍.

● ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് നാ​ഷ​ന​ല്‍ ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത് മി​ഷ​നാ​യി 341.02 കോ​ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe