ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥിസംഗമം

news image
Mar 6, 2023, 2:54 pm GMT+0000 payyolionline.in

വടകര:   ആയഞ്ചേരി റഹ്മാനിയ  ഹയർ സെക്കൻഡറി സ്കൂൾ 2004- 2005  വർഷ  എസ് എസ് എൽ  സി  പൂർവ്വ വിദ്യാർഥിസംഗമം ഹയർ സെക്കൻഡറി  പ്രിൻസിപ്പൽ കെ  സുലേഖ   ഉദ്ഘാടനം ചെയ്‌തു. വളയം  എസ്  ഐ എം  കെ  ഹരിദാസ് മുഖ്യാതിഥിയായി. ഡോ എസ്  സായി ശ്രുതി  അധ്യക്ഷത വഹിച്ചു. ഷഫീഖ് തറോപ്പൊയിൽ,  കെ  സി സയിദ  സംസാരിച്ചു.

ആയഞ്ചേരി   റഹ്മാനിയ  ഹയർ സെക്കൻഡറി സ്കൂൾ 2004- 2005. വർഷ  എസ് എസ് എൽ  സി  പൂർവ്വ വിദ്യാർഥിസംഗമം പ്രിൻസിപ്പൽ കെ  സുലേഖ   ഉദ്ഘാടനം ചെയ്യുന്നു 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe