അയനിക്കാട് കീഴങ്ങാട്ട് മാണിക്യം നിര്യാതയായി

news image
Nov 26, 2022, 5:03 pm GMT+0000 payyolionline.in
പയ്യോളി : അയനിക്കാട് കീഴങ്ങാട്ട് മാണിക്യം (87) നിര്യാതയായി. ഭർത്താവ് : പരേതനായ ചാത്തൻ .
മക്കൾ : നാരായണി, ജാനകി, ഗീത, ഉഷ, ദിനേശൻ. മരുമക്കൾ : രവീന്ദ്രൻ (ഇരിങ്ങൽ ) , സുരേന്ദ്രൻ (പുതുപ്പണം ) , പുഷ്പാകരൻ (വടകര ), വർഷ , പരേതനായ ദാസൻ (ഫറൂഖ് ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe