അന്താരാഷ്ട്ര വനിതാ ദിനം; ഇരിങ്ങത്ത് വനിതാ സഹകരണ സംഘം തുല്യതാസദസ്സ് സംഘടിപ്പിച്ചു

news image
Mar 8, 2023, 4:29 pm GMT+0000 payyolionline.in

 

തുറയൂർ : ഇരിങ്ങത്ത് വനിതാ സഹകരണ സംഘം അന്താരാഷ്ട വനിതാ ദിനത്തിൽ ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സംഘടിപ്പിച്ച തുല്യതാസദസ്സ് തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ഉൽഘാടനം ചെയ്തു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സംഘടിപ്പിച്ച തുല്യതാസദസ്സ് തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ഉൽഘാടനം ചെയ്യുന്നു.

സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിസന്റ് അനിത ചാമക്കാലയിൽ , ഭരണ സമിതി അംഗങ്ങളായ രജനി ചെറുകുന്നുമ്മൽ , രത്ന കൂത്തിലാം വീട്ടിൽ, എം.സി. ജിജില, യു.ബിജിഷാ ഉണ്ണി, സംഘം സെക്രട്ടറി പി.കെ. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe