ഹെറോയിൻ കടത്ത് ; അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും; കടത്ത് തെക്കേ ഇന്ത്യൻ തീരങ്ങൾ ലക്ഷ്യമിട്ട്

news image
May 21, 2022, 10:58 am IST payyolionline.in

കൊച്ചി: 1500 കോടിയുടെ ഹെറോയിൻ  കടത്ത് കേസിൽ അറസ്റ്റിലായവരെ ഇന്ന് കൊച്ചി കോടതിയിൽ(court) ഹാജരാക്കും. കസ്റ്റഡിയിലുള്ളത് മത്സ്യതൊഴിലാളികൾ അടക്കം 20 പേർ ആണ്. ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത് തെക്കേ ഇന്ത്യൻ തീരങ്ങളിലേക്ക് ആയിരുന്നു. ഇന്നലെയാണ് കൊച്ചിയിൽ വൻ ലഹ​രി വേട്ട നടന്നത്.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe