കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയാണ് കുറഞ്ഞത്. 21,520 രൂപയാണ് പവന്‍്റെ നിലവിലെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയിലത്തെിയിരുന്നു. സ്വര്‍ണം ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ച പവന് 22,080 രൂപയായിരുന്നു. എന്നാല്‍, ശനിയാഴ്ച 120 രൂപ വര്‍ധിച്ച് വില 22,200ല്‍ എത്തി. തിങ്കളാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു.