സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

news image
Oct 14, 2013, 1:44 pm IST payyolionline.in
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 22,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,770 രൂപ വിലയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe