സ്വര്‍ണ വിലയില്‍ വര്‍ധന

news image
Oct 16, 2013, 4:11 pm IST payyolionline.in
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന്‌ വര്‍ധന. പവന്‌ 160 രൂപ വര്‍ധിച്ച്‌ 22,480 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്‌. ഗ്രാമിന്‌ 20 കൂടി 2,810 രൂപയിലെത്തി. ചൊവ്വാഴ്‌ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്‌ടായിരുന്നു. –

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe