സ്വര്‍ണവില വീണ്ടും കൂടി; പവന് 22,120 രൂപ

news image
Oct 9, 2013, 6:49 pm IST payyolionline.in

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 22,120 രൂപയിലത്തെി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,765 രൂപയിലാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച 21,680 രൂപയും ചൊവ്വാഴ്ച 22,040 രൂപയുമായിരുന്നു പവന്‍ വില.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 7.87 ഡോളര്‍ താഴ്ന്ന് 1,317.38 ഡോളറിലത്തെി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe