സ്ത്രീ ശക്തി എസ് എസ് – 288 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

news image
Nov 23, 2021, 3:57 pm IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തിSS-288 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

 

 

 

 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SY 324197

 

 

സമാശ്വാസ സമ്മാനം(8000)

SN 324197  SO 324197  SP 324197  SR 324197  SS 324197  ST 324197  SU 324197  SV 324197  SW 324197  SX 324197  SZ 324197

രണ്ടാം സമ്മാനം  (10 Lakhs)

SW 498891

മൂന്നാം സമ്മാനം (5,000/- )

1251  3799  4024  4149  4177  4371  5559  6036  6083  6288  6496  6599  6813  6877  7139  7407  7921  9865

നാലാം സമ്മാനം (2,000/-)

3923  3993  4039  4521  6398  7007  8009  8390  8729  9963

അഞ്ചാം സമ്മാനം (1,000/-)

0196  0979  1182  1812  2090  2238  4467  4517  5215  5947  6072  6375  7206  8183  8930  9111  9115  9513  9551  9741

ആറാം സമ്മാനം (500/-)

0044  0089  0138  0249  0376  0421  0648  0723  1104  1430  1477  1527  1678  1730  1868  2012  2259  2265  2432  2533  2712  3219  3620  3948  4191  4234  4354  4515  4829  5054  5150  5363  5379  5733  6021  6201  6302  6429  6627  6658  7117  7185  7194  7413  7535  7726  7801  7932  7943  8150  8731  9825

ഏഴാം സമ്മാനം (200/-)

0106  0340  0515  0604  1454  1478  1546  1871  1876  1985  2066  2281  2459  2801  3025  3035  3303  3427  3608  3926  4134  4245  4252  4285  4802  5241  5520  5605  5822  5839  6125  6237  6559  6621  6747  7219  7313  7870  7914  8277  8294  8877  8912  9748  9834

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe