സെന്‍സെക്‌സ്‌ 350 പോയിന്റ്‌ ഇടിഞ്ഞു

news image
Oct 4, 2013, 11:38 am IST payyolionline.in

മുംബൈ: സെന്‍സെക്‌സ്‌ ഇന്നലെ 350 പോയിന്റ്‌ ഇടിഞ്ഞു.റിസര്‍വ്‌ ബാങ്ക്‌ ഈ മാസം പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ സമ്പദ്‌ ഘടനയില്‍ നിലനില്‍ക്കുന്ന ആശങ്കകളും തുടര്‍ന്ന്‌ ബ്ലൂചിപ്‌ ഓഹരികള്‍ക്കുണ്ടായ ക്ഷീണവുമാണ്‌ ഇടിയാന്‍ കാരണം. പലിശ നിരക്ക്‌ ഉയര്‍ത്തുന്നതു സംബന്ധിച്ച്‌ സെപ്‌റ്റംബര്‍ 20 നു പ്രഖ്യാപനം വരുന്നതുവരെ 2012 നവംബറിനു ശേഷം വിപണി 4.1ശതമാനം വളര്‍ച്ച നേടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe