പയ്യോളി: സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗവും കർഷക സംഘം പയ്യോളി ഏരിയാ കമ്മിറ്റി അംഗവും അയനിക്കാട് 24-ാം മൈൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ കൂടയിൽ സുധീഷ് രാജിന് പതാക നിൽകി സ്വീകരിച്ചു.
സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു
Sep 3, 2024, 4:42 am GMT+0000
payyolionline.in
ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പര ..
വയനാട് പുനരധിവാസം: : പയ്യോളി ലയൺസ് ക്ലബ്ബ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽ ..