സപ്ലൈകോവിലെ വില വർദ്ധനവ് : പയ്യോളിയിൽ ആർഎംപിഐ പ്രതിഷേധ ധർണ്ണ

news image
Feb 28, 2024, 2:48 pm GMT+0000 payyolionline.in

പയ്യോളി: മാവേലി സ്‌റ്റോറുകളിൽ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച് ജനജീവിതം ദുസ്സഹമാക്കിയ സർക്കാർ നടപടിക്കെതിരെ ആർ.എം.പി.ഐ.ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി സപ്ലൈകോ ലാഭം സ്റോറിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.

കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി ജോ: കൺവീനർ കുനിയിൽ വേണു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജിശേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് കോട്ടക്കൽ സ്വാഗതവും എം.കെ അഖിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe