കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്. കേസിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനസർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി എന്നിവർ കോടതിയെ അറിയിച്ചു.
ഷുഹൈബ് വധം:കേരളപൊലീസിന്റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം,സിബിഐ അന്വേഷണ ഹര്‍ജി വിശദവാദത്തിന് മാറ്റി
Oct 19, 2023, 7:28 am GMT+0000
payyolionline.in
കേരളത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക്, ഗഡ്വാളിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത് ..
പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു