കോഴിക്കോട്: ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.
‘ശശി തരൂര്‍ വിശ്വപൗരന്’, നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്ത
Share the news :

Jan 13, 2023, 6:22 am GMT+0000
payyolionline.in
റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി
വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍, കല്ലെറിയുന്ന സിസി ..
Related storeis
പിണറായി സർക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി ഗ...
Jan 26, 2023, 5:42 am GMT+0000
അനിൽ ആന്റണി കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉൽപന്നം -എം.വി...
Jan 25, 2023, 10:30 am GMT+0000
കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെലോ...
Jan 24, 2023, 11:15 am GMT+0000
ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു, നെടുമ്പാശേരിയില്‍ ...
Jan 24, 2023, 6:55 am GMT+0000
വാളയാറിലെ വാഹന പരിശോധന, രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടിച...
Jan 23, 2023, 10:36 am GMT+0000
കേള്‍വിപ്രശ്നമറിഞ്ഞ് ജോലിക്കെടുത്തു, ശേഷം വിട്ടയച്ചു; യുവതിക്ക് വൻ ...
Jan 19, 2023, 9:58 am GMT+0000
More from this section
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കല...
Jan 19, 2023, 6:30 am GMT+0000
വ്യാജ വാർത്തകൾ കേന്ദ്രസർക്കാറിന് ഒറ്റക്ക് നിശ്ചയിക്കാനാവില്ലെന്ന് എ...
Jan 19, 2023, 5:45 am GMT+0000
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം, എസ് ഐയെ ആക്രമി...
Jan 18, 2023, 3:35 am GMT+0000
സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ നിർത്താൻ കേന്ദ്രം പറയുന്നു, അതിന് മനസില്ല...
Jan 17, 2023, 6:18 am GMT+0000
മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണിത്; അടൂരിനെ...
Jan 17, 2023, 5:13 am GMT+0000
പേരയ്ക്ക മോഷ്ടിച്ചെന്നാരോപണം, മലപ്പുറത്ത് 12കാരനെ ബൈക്കിടിച്ച് വീഴ്...
Jan 16, 2023, 9:54 am GMT+0000
നേപ്പാൾ വിമാന ദുരന്തത്തിന്റെ നടുക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത...
Jan 16, 2023, 8:50 am GMT+0000
നയന സൂര്യന്റെ മരണം: ആദ്യ അന്വേഷത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ പുതി...
Jan 16, 2023, 3:20 am GMT+0000
ദിലീപ് നിരപരാധിയെന്നാണ് വിശ്വാസം, മോഹൻലാൽ ‘നല്ലവനായ റൗഡി̵...
Jan 15, 2023, 11:29 am GMT+0000
ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജി 27ന് പരിഗണിക്കും
Jan 13, 2023, 12:47 pm GMT+0000
പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഇനിയില്ല; നിരോധിച്ച് ഉത്തരവിറക്...
Jan 13, 2023, 9:57 am GMT+0000
‘ശശി തരൂര്‍ വിശ്വപൗരന്’, നിലപാട് തെരഞ്ഞെടുപ്പ് കാലത്ത്...
Jan 13, 2023, 6:22 am GMT+0000
റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി
Jan 13, 2023, 5:22 am GMT+0000
വീഡിയോ കോളിനിടെ നഗ്നനാകാൻ ആവശ്യപ്പെട്ടു; യുവതിയുടെ കെണിയിൽ വീണ വ്യ...
Jan 12, 2023, 4:06 pm GMT+0000
‘സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചുപൊറുപ്പിക്കി...
Jan 12, 2023, 2:01 pm GMT+0000