തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ആണ് ഊരിത്തെറിച്ചത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രക്ഷപെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്.
ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു
Nov 16, 2023, 4:07 am GMT+0000
payyolionline.in
ഗാസ അൽഷിഫ ആശുപത്രിയിൽ നിന്ന് ഹമാസിന്റെ ആയുധശേഖരം പിടിച്ചെന്ന് ഇസ്രയേൽ; സമാധാന ..
ലൈഫ് ഭവന നിര്‍മാണം നിലച്ചു, പെൻഷനും കിട്ടാനില്ല; ജീവിതം ദുരിതത്തിലായി കണ്ണൂരി ..