മൂടാടി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസചരണത്തിന്റെ ഭാഗമായി ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമവും നടന്നു. മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ശാന്തിയുടെ കാർമികത്വത്തിൽ നടന്ന ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമ ചടങ്ങിലും നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്.
വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിലെ ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി
Aug 11, 2024, 5:12 pm GMT+0000
payyolionline.in
വയനാടിൻ്റെ പുനർനിർമ്മിതിക്ക് സ്വന്തം കാർ സംഭാവനയായി നൽകി തിക്കോടി സ്വദേശി ജി ..
ഡ്രെയിനേജിൽ നിന്നും മലിനജലം ജനവാസ മേഖലയിലേക്ക്; പയ്യോളിയിൽ ബഹുജന കൺവെൻഷൻ