വെള്ളൂര്‍ രയരോത്ത്‌ പൊക്കന്‍ അന്തരിച്ചു

news image
Oct 16, 2013, 12:24 pm IST payyolionline.in

വെള്ളൂര്‍: രയരോത്ത്‌പൊക്കന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ പാറു. മക്കള്‍: ഇന്ദിര, ദാസന്‍, നിഷ, ചന്ദ്രി, പരേതനായ രാജന്‍. മരുമക്കള്‍: ബീന, പ്രജില, പുരുഷോത്തമന്‍, പരേതനായ ബാലന്‍. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe