വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തിൽ നിന്ന് രണ്ടുപേർ കടന്നു കളഞ്ഞു

news image
Aug 4, 2022, 10:14 am IST payyolionline.in

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുറത്തുചാടി. ഇന്ന് പുലർച്ചെയാണ് സംഭവം.പോക്സോ കേസിലെ അതിജീവിതകളാണ് കടന്നു കളഞ്ഞത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe