വെള്ളികുളങ്ങര വലിയ പറമ്പത്ത് പരേതനായ ചാത്തുചെട്ട്യാരുടെ ഭാര്യ ചീരു അന്തരിച്ചു

news image
Oct 4, 2013, 12:15 pm IST payyolionline.in

വെള്ളികുളങ്ങര: വലിയ പറമ്പത്ത് പരേതനായ ചാത്തുചെട്ട്യാരുടെ ഭാര്യ ചീരു (90) അന്തരിച്ചു. മക്കള്‍: വി.പി. ദാമോദരന്‍ (റിട്ട. പ്രധാനാധ്യാപകന്‍, വരിശ്യക്കുനി മാപ്പിള യു.പി.), സദാനന്ദന്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല), നളിനി. മരുമക്കള്‍: ജാനകി (റിട്ട.അധ്യാപിക, ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി.), സത്യഭാമ (അധ്യാപിക, ചേലേമ്പ്ര), സത്യനാഥന്‍ (വിമുക്തഭടന്‍). സഞ്ചയനം തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe