വിവാദത്തിലാവുന്ന വിവാഹപ്രായം: എ.ഐ.വൈ.എഫ് സെമിനാര്‍ സംഘടിപ്പിച്ചു

news image
Oct 9, 2013, 6:21 pm IST payyolionline.in

കൊയിലാണ്ടി: വിവാദത്തിലാവുന്ന വിവാഹപ്രായം എന്ന വിഷയത്തില്‍ എ.ഐ.വൈ.എഫ് സെമിനാര്‍ നടത്തി. സംസ്ഥാന ജോ: സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. അജയ് ആവള, പി.വി ദിവ്യ, പി.റുക്‌സാന, സി.ബിജു, കെ.സന്തോഷ്, രമേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe