വില്യാപ്പള്ളി: വില്യാപ്പള്ളി സര്‍വീസ് ബാങ്ക് മുന്ജീവനക്കാരന് മൂത്താന ശ്രീധരന് നായര്‍ (83) അന്തരിച്ചു. ഭാര്യ: ശാരദാമ്മ. മക്കള്‍: സത്യനാഥന് (ഖത്തര്‍), സുധീര്‍കുമാര്‍ (ബഹ്റൈന്‍), ഗീത (അധ്യാപിക ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍, കോഴിക്കോട്), അഞ്ജലി. മരുമക്കള്‍: കെ. വിശ്വനാഥന് (റിട്ട. ചീഫ് എന്‍ജിനീയര്‍ ടെലിഫോണ്‍സ്, കോഴിക്കോട്), ടി.വി. കൃഷ്ണന് റിട്ട. തഹസില്‍ദാര്‍ (കണ്ണൂര്‍), ഗീതാ ലക്ഷ്മി (പ്രിന്‍സിപ്പല്‍ റാണി പബ്ലിക് സ്കൂള്‍ വടകര), ശോഭ (അധ്യാപിക എസ്.എന്‍.എല്‍.പി. സ്കൂള്‍, തിരുവള്ളൂര്‍).
സഹോദരങ്ങള്‍: നാരായണന് നായര്‍, പത്മനാഭന് നായര്‍, സേതുമാധവന്, ചന്ദ്രശേഖരന്, രാമചന്ദ്രന്, ഭാരതി അമ്മ, ശ്രീമണി അമ്മ, പരേതനായ അഡ്വ. ദാമോദരന്‍ നായര്‍. ശവസംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.
വില്യാപ്പള്ളി സര്‍വീസ് ബാങ്ക് മുന്ജീവനക്കാരന് മൂത്താന ശ്രീധരന് നായര്‍ അന്തരിച്ചു
Oct 18, 2013, 11:03 am IST
payyolionline.in