വിയ്യൂരിലെ കോയച്ചാട്ടിൽ രാഘവൻ അന്തരിച്ചു

news image
Dec 4, 2021, 7:26 pm IST payyolionline.in

കൊയിലാണ്ടി: വിയ്യൂരിലെ കോയച്ചാട്ടിൽ രാഘവൻ (82) അന്തരിച്ചു. ഭാര്യ:  പത്മാവതി. മക്കൾ: ശശി കോയച്ചാട്ടിൽ, കരുണൻ ( മാസ്റ്റർ പുസ്തക ഭവൻ, കൊയിലാണ്ടി). മരുമക്കൾ: സിന്ധു, റീന (എലത്തൂർ പോലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: ലക്ഷ്മി, വാസു, ബാലൻ, പരേതയായ ദേവി. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe