പയ്യോളി: വിനായക ചതുർത്തിയോടനുബന്ധിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച കീഴൂർ മഹാശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടത്തും. കാലത്ത് 7 .30ന് മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി, അഞ്ചൂട്ടി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ്നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
വിനായക ചതുർത്തി; കീഴൂർ മഹാശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയ ഹോമവും 7 ന്
Sep 1, 2024, 5:22 pm GMT+0000
payyolionline.in
പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണം, സിപിഎം ഗൂഢാലോചനയെങ്കിൽ തെളിവ് ..
ജമ്മുവിലെ സുൻജ്വാൻ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഭീകരർക്കായി ..