വസ്ത്ര വ്യാപാര മേഖല 425 കോടിയുടെ ബിസിനസ് നേടും

news image
Oct 7, 2013, 10:31 am IST payyolionline.in
ജയ്പുര്‍: വസ്ത്ര 2013 എക്സിബിഷനിലൂടെ രാജ്യത്തെ വസ്ത്ര വ്യാപാര മേഖല 425 കോടി രൂപയുടെ ബിസിനസ് നേടുമെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 375 കോടി രൂപയായിരുന്നു മൊത്തം ബിസിനസ്. നാലു ദിവസം നീണ്ടുനിന്ന എക്സിബിഷന്‍ ഇന്നലെ അവസാനിച്ചു.

കഴിഞ്ഞ വര്‍ഷം 61 ദശലക്ഷം ഡോളറിന്‍റെ വരുമാനം ഉണ്ടാക്കിയ മേള ഇക്കുറി 69.3 ദശലക്ഷം ഡോളര്‍ വരുമാനമാണ് നേടിയിരിക്കുന്നതെന്ന് രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കോപ്പറേഷന്‍ മാനെജിങ് ഡയറക്റ്റര്‍ നവീന്‍ മഹാജന്‍ പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe