പയ്യോളി: 1 ന് ക്ലബ് ഹാളിൽ വെച്ച് നടന്ന ഫാമിലി മീറ്റിങിൽ വെച്ച് ലയൺ പ്രസിഡൻ്റ് എം.പി ജിതേഷ് ലയൺസ് ക്ലബിൻ്റെ ചീഫ് അസോസിയേറ്ററോട് സെക്രട്ടറി ലയൺ പ്രേംകുമാർ എംജെഎഫിന് കൈമാറി. ശേഷം ട്രെയിനർമാരായ ലയൺ സൂരജ് എംജെഎഫ്, ലയൺ സെനോൺ എംജെഎഫ് എന്നിവർ ചേർന്ന് ഫാമിലി അംഗങ്ങൾക്ക് ഓറിയൻ്റേഷൻ ക്ലാസ് നടത്തി.
പ്രസിഡൻ്റ് എം പി ജിതേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം ഫൈസൽ സ്വാഗതവും ട്രഷറർ ഡെന്നിസൻ നന്ദിയും പറഞ്ഞു.
വയനാട് പ്രകൃതി ദുരന്ത റിലീഫ് ഫണ്ടിലേക്ക് പയ്യോളി ലയൺസ് ക്ലബ് 55001 രൂപ നല്കി
Sep 2, 2024, 8:29 am GMT+0000
payyolionline.in
ഹമാസ് ഭീകരസംഘടന, അവരുടെ കൈകളിൽ അമേരിക്കക്കാരുടെ രക്തവും പുരണ്ടിരിക്കുന്നു ..
ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് ഹൈക്കോടതിയിൽ,മുൻകൂർ ജാമ്യാപേക്ഷ നൽകി