പയ്യോളി : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പയ്യോളി ലയൻസ് ക്ലബ്ബ് 55001 രൂപ നൽകി. പ്രസിഡന്റ് എം.പി. ജിതേഷ് ചീഫ് അസോസിയേറ്റ് സെക്രട്ടറി പ്രേംകുമാറിന് തുക കൈമാറി. യോഗത്തിൽ എം.പി. ജിതേഷ് അധ്യക്ഷനായി. സൂരജ്, സെനോൺ, സെക്രട്ടറി എം. ഫൈസൽ, ഡെന്നിസൻ എന്നിവർ സംസാരിച്ചു.
വയനാട് പുനരധിവാസം: : പയ്യോളി ലയൺസ് ക്ലബ്ബ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി
Sep 3, 2024, 4:52 am GMT+0000
payyolionline.in
സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടയിൽ സുധീഷ് രാജ് സിപിഐയി ..
പതഞ്ജലിയുടെ ആയുർവേദ പൽപ്പൊടിയിൽ മാംസാംശം: ഹൈക്കോടതിയിൽ ഹർജി നൽകി പരാതിക്കാരൻ