ദില്ലി: കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്ത് വിട്ടത്. കേന്ദ്രമന്ത്രി വി. മുരളീധരൻ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിക്കാനായി ഇടപെടൽ നടത്തിയിരുന്നു.
വന്ദേഭാരത് എക്സ്പ്രസിന് പുതിയ സ്റ്റോപ്പ്; അയ്യപ്പഭക്തർക്ക് സന്തോഷ വാർത്തയെന്ന് കേന്ദ്രമന്ത്രി

Oct 20, 2023, 11:03 am GMT+0000
payyolionline.in
ആലപ്പുഴയില്‍ ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദ്ദിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി; ..
കത്വ ഫണ്ട് പിരിവ് തട്ടിപ്പ് കേസ്; പരാതി കള്ളമെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഉ ..