കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. 13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിനപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
- Home
- Latest News
- വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും
വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും
Share the news :

Nov 14, 2023, 7:14 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു
ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവു ..
Related storeis
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം
Dec 2, 2023, 11:59 am GMT+0000
റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി; നടപടി എസ്...
Dec 2, 2023, 11:52 am GMT+0000
ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ഫണ്ട് സ്വീകരണ...
Dec 2, 2023, 10:50 am GMT+0000
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു, സര്‍ക്കാര്‍...
Dec 2, 2023, 10:20 am GMT+0000
യെമനിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് നിമിഷപ്രി...
Dec 2, 2023, 9:54 am GMT+0000
തട്ടിക്കൊണ്ടുപോകലിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ; മൈതാന...
Dec 2, 2023, 9:51 am GMT+0000
More from this section
ഓയൂര്‍ തട്ടിക്കൊണ്ടുപോകലില്‍ പോലീസ് അന്വേഷണമികവ് കാട്ടി,മുൻവിധിയോടെ...
Dec 2, 2023, 6:42 am GMT+0000
ഉറങ്ങിക്കിടന്ന മകളെ ഡീസല്‍ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമം; പിതാവ്...
Dec 2, 2023, 6:16 am GMT+0000
ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതൽ നടപടികളിലേക്ക് തമിഴ്നാട് വിജിലൻ...
Dec 2, 2023, 6:05 am GMT+0000
ആയുർവേദ ചുമ മരുന്ന് കഴിച്ചു, 6 പേരുടെ മരണം; ഗുജറാത്തിൽ റെയ്ഡ്, 7 പേ...
Dec 2, 2023, 5:50 am GMT+0000
ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടിക...
Dec 2, 2023, 5:11 am GMT+0000
റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം
Dec 2, 2023, 5:05 am GMT+0000
തട്ടിക്കൊണ്ടുപോകല്‍; പ്രതിയുടെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന...
Dec 2, 2023, 4:43 am GMT+0000
ശ്രദ്ധിക്കുക, ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടും, ശേഷം ചുഴലിക്കാ...
Dec 2, 2023, 4:17 am GMT+0000
കരുവന്നൂരിൽ സിപിഎമ്മിനും കമ്മീഷൻ, 2 അക്കൗണ്ട്; ക്രമക്കേട് പുറത്തായത...
Dec 2, 2023, 4:10 am GMT+0000
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും കുടുംബവും അറസ്റ്റിൽ
Dec 2, 2023, 4:07 am GMT+0000
മിസോറം നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാലിലേക്ക് മാറ്റി
Dec 1, 2023, 5:23 pm GMT+0000
കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം; പത്മകുമാറിനെ കുട്ടി തിരിച്...
Dec 1, 2023, 5:10 pm GMT+0000
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്; സ...
Dec 1, 2023, 4:37 pm GMT+0000
തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു; ക...
Dec 1, 2023, 3:31 pm GMT+0000
ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ: റെവന്യൂ ജില്ല കലോത്സവം വിഭവ സമാ...
Dec 1, 2023, 2:54 pm GMT+0000