വട്ടോളി നാഷണൽ എച്ച് എസ് എസ് റിട്ട. അധ്യാപകൻ കൊക്കാലക്കണ്ടിയിൽ ശങ്കരൻ നിര്യാതനായി

news image
Jul 28, 2022, 12:14 pm IST payyolionline.in

അരൂർ: വട്ടോളി നാഷണൽ എച്ച് എസ് എസ് റിട്ട. ഹിന്ദി അധ്യാപകൻ അരൂരിലെ കൊക്കാലക്കണ്ടിയിൽ ശങ്കരൻ മാസ്റ്റർ ( 79) നിര്യാതനായി.  മാസ്റ്റർ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.  ഇപ്പോൾ എൻ സി പി സംസ്ഥാന കമ്മറ്റി അംഗമാണ്.പൊതു പ്രവർത്തകനും ഹോമിയോ ചികിത്സകനും ആയിരുന്നു.ഭാര്യ: ലീലാവതി (റിട്ട: അധ്യാപിക കല്ലാച്ചി ഗവ: യു പി എ സ് ) മക്കൾ: സ്നിഷിൻ ലാൽ, ഡോ.സ്നിഷ.മരുക്കൾ:  വിനോദ് (സി പി ഒ പട്ടാമ്പി ) ,ജീന .സംസ്കാരം വൈകീട്ട് 3ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe