വടകര റിട്ട. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മേപ്പയില്‍ ജനതാ റോഡിലെ തെക്കെ കുളത്തിങ്കല്‍ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

news image
Oct 2, 2013, 10:35 am IST payyolionline.in

വടകര: റിട്ട. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മേപ്പയില്‍ ജനതാ റോഡിലെ തെക്കെ കുളത്തിങ്കല്‍ കെ. കുഞ്ഞിരാമന്‍ നായര്‍ (80) അന്തരിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ പേരമകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: സുധാമണി, സുശീല്‍കുമാര്‍, സുജല, പരേതയായ സുമതി. മരുമക്കള്‍: എം.കെ. രവീന്ദ്രന്‍ നായര്‍, ഇ.കെ. രവീന്ദ്രന്‍ നായര്‍, ആനന്ദന്‍ നായര്‍, ശ്യാമള. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe