വടകര മോഡൽപോളി ടെക്‌നിക് കോളേജിൽ അഡ്മിഷൻ ആരംഭിച്ചു

news image
Jun 23, 2023, 9:01 am GMT+0000 payyolionline.in

വടകര : വടകര മോഡൽപോളി ടെക്‌നിക് കോളേജിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.

ഓൺലൈനിൽ polyadmission.org എന്ന വെബ്സൈറ്റ് മുഖേനയാണ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
കോളേജിൽ അപേക്ഷ സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അഡ്മിഷനെ പറ്റി കൂടുതൽ അറിയാൻ 0496-2524920 ൽ ബന്ധപ്പെടാവുന്നതാണ്.

* ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
* കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്
* കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
* ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
* ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. എന്നിവയാണ്
കോഴ്സുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe