വടകര: നാരായണനഗരത്തെ പരേതനായ മാണിക്കോത്ത് താഴെകുന്നില്‍ കണാരന്റെ ഭാര്യ ശാരദ അന്തരിച്ചു

news image
Oct 16, 2013, 12:10 pm IST payyolionline.in

വടകര: നാരായണനഗരത്തെ പരേതനായ മാണിക്കോത്ത് താഴെകുന്നില്‍ കണാരന്റെ ഭാര്യ ശാരദ (65) അന്തരിച്ചു. മക്കള്‍: ഗീത (ഗവ. ആസ്​പത്രി വടകര), ശോഭ (കേരളലാബ്). മരുമകന്‍: ശശീന്ദ്രന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe