വടകര ചീരാംവീട്ടില്‍ പാറയുള്ള വട്ടക്കണ്ടിയില്‍ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി അന്തരിച്ചു.

news image
Oct 1, 2013, 11:50 am IST payyolionline.in

വടകര: ചീരാംവീട്ടില്‍ പാറയുള്ള വട്ടക്കണ്ടിയില്‍ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (84) അന്തരിച്ചു. മക്കള്‍: രോഹിണി, ചന്ദ്രി, വസന്ത, പരേതനായ ചന്ദ്രന്‍. മരുമകന്‍: അഡ്വ. ശങ്കരന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe